കൊച്ചി: പരിശുദ്ധ സ്വര്‍ണത്തിന്റെ പ്രതീകമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഭീമക്ക് 90 വയസ്സ് തികയുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. ഡയമണ്ട്, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭീമ ഒരുക്കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഷോപ്പിംഗ് ചെയ്യുന്ന ഏവര്‍ക്കും സ്വര്‍ണത്തിളക്കമുള്ള അപൂര്‍വ വിസ്മയങ്ങളും ആകര്‍ഷകമായ ഡിസ്കൗണ്ടുകളുമാണ് ഭീമ ഒരുക്കിയിരിക്കുന്നത്.
മെയ് 22, 23, 24 തീയതികളില്‍ ഭീമയുടെ കൊച്ചി (എംജി റോഡ്, വൈറ്റില ഗോള്‍ഡ്സൂക്ക്, സില്വര്പാലസ്), കോട്ടയം, തൊടുപുഴ ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഈ വിസ്മയങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: