Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാചരണം മുഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 11:29 pm IST
in Samskriti

ഈശ്വരന്റെ മഹിമയും ഗാംഭീര്യവും വിവരണാതീതമാണ്. ബുദ്ധിയുടെ സമീയ്‌ക്കതീതനാകകൊണ്ട് ഈശ്വര രൂപത്തെ വാക്കുകള്‍കൊണ്ട് പകര്‍ത്തുക സാദ്ധ്യമല്ല. വാക്കുകള്‍ വെറും ഉച്ഛിഷ്ടങ്ങളാണ്. അവ അപൂര്‍ണങ്ങളും അപര്യാപ്തങ്ങളുമാണ്. ഈശ്വരന്‍ മാത്രമേ പരിപൂര്‍ണനായിട്ടുള്ളൂ എന്നു മനസ്സിലാക്കുവിന്‍. അവര്‍ണീയമായ ഈശ്വരാനുഭൂതി പരിമഗഹനമായ ആന്തരികമൗനത്തിന്റെ പുണ്യവേദിയില്‍ മാത്രമേ പ്രകാശിക്കൂ.

വീടുകളില്‍ നിങ്ങള്‍ക്ക് നിരവധി പ്രവര്‍ത്തികളും ശ്രദ്ധയെ വീക്ഷിപ്തമാക്കുന്ന ഒട്ടു വളരെ വിഷയങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ ശക്തിനഗറില്‍ തികഞ്ഞ പ്രസന്നതയും പ്രകാശന്തയുമാണല്ലോ. നിങ്ങള്‍ സാധനകളനുഷ്ഠിച്ചു ബാഹ്യശാന്തതയെ പ്രയോജനപ്പെടുത്തിയും മനസ്സിനെ അമ്മയിലേക്ക് ആവാഹിച്ച് സ്വന്തം ആത്മസത്തയുടെ ആഴങ്ങളില്‍ ആമഗ്നരാകണം. അപ്പോഴാണ് നിങ്ങള്‍ക്ക് ഗഹനമേഖലകളെ ദര്‍ശിക്കാന്‍ കഴിയൂ.

കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമോ പകുതിദിവസമോ മൗനവ്രതം ശീലിക്കുക. അതോടൊപ്പം ഉപവാസവും വളരെ നല്ലതാണ്.

പഠിപ്പ്, പാണ്ഡിത്യം ഇവയില്‍നിന്ന് തുലോം ഭിന്നമാണ് ആത്മജ്ഞാനം. പഠനംകൊണ്ടുമാത്രം ഒരാള്‍ മതാധിഷ്ടിതനാവുകയില്ല. ധര്‍മ്മാചരണമാണ് മുഖ്യം. ധര്‍മ്മാചരണം മുഖേന മനസ്സ് നിര്‍മ്മലവും ശ്രദ്ധ മുഖേന ബുദ്ധി തേജോമയവുമാകുമ്പോള്‍ ഉല്‍കൃഷ്ടമായ ഒരു അന്തര്‍ദര്‍ശനം ലഭിക്കുന്നു. അതാണ് ആത്മജ്ഞാനം.

ശുദ്ധാവസ്ഥയിലേക്കുയരുവാന്‍ വേണ്ടിയുള്ള ആവേശജനകമായ ആഹ്വാനമാണ് ഉപനിഷത്തുകളില്‍ പ്രതിധ്വനിക്കുന്നത്. ശ്രദ്ധയില്‍ ആമഗ്നമായ ബോധം മാത്രമാണ് സത്യമേഖലയിലേക്കുയരുന്നത്. ശ്രദ്ധയില്‍ സുപ്രതിഷ്ഠിതനാവുക, എന്റെ ആജ്ഞകള്‍ അനുസരിക്കുക, ഞാന്‍ നിന്നെ മോചിപ്പിക്കുക. ഗീതയില്‍ ഇങ്ങിനെയാണല്ലോ ഭഗവാന്‍ ഉറപ്പ് തരുന്നത്.

ഹൃദയദൗര്‍ബല്യവും ധര്‍മ്മസങ്കടവും വ്യാമോഹവും അര്‍ജ്ജുനനെപ്പോലെ മഹാരഥനായ യോദ്ധാവിനെപോലും ശ്രദ്ധിച്ചു. അപ്പോഴാണ് പരപുരുഷനില്‍നിന്ന് തതേ്വാപദേശം അനിവാര്യമായി വന്നത് ഭഗവാന്‍ ഉപനിഷത്തുകളായ ഗോക്കളെ കറന്ന് ജ്ഞാനാമൃതമാകുന്ന ക്ഷീരം അര്‍ജ്ജുനന് നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.