Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസത്തിന് സ്ഥിരത വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 08:51 pm IST
in Samskriti

മനസ്സിനെ സംബന്ധിച്ച പഠനവും പരിശോധനയും ഒരു യഥാര്‍ത്ഥ മുമുക്ഷുവിന് ഏറ്റവും ഫലദായകമായ പ്രവൃത്തിയാണ്. നിങ്ങളുടെ തെറ്റുകളും കുറ്റങ്ങളും കുറവുകളും സ്വയം മനസ്സിലാക്കി അവയെ ദുരീകരിക്കണം. ആദ്ധ്യാത്മികസാധനയുടെ ആദ്യപടി ഇതാണ്. ഇപ്പോള്‍ നിങ്ങളുടെ ദൃഷ്ടി ബഹിര്‍മുഖമാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ നിങ്ങളുടെ ദൃഷ്ടിയില്‍ പതിയുന്നത്. ഈശ്വരദര്‍ശനമാണ് നിങ്ങള്‍ അഭിലഷിക്കുന്നതെങ്കില്‍ ആദ്യം ഈശ്വരകൃപ നേടണം. അതിലൂടെ മാത്രമേ ഈശ്വര സാക്ഷാത്കാരം സിദ്ധിക്കുകയുള്ളൂ. ഈശ്വരകൃപ ലഭിക്കുന്നതിന് ധര്‍മ്മപഥത്തില്‍ സഞ്ചരിച്ച് ചിത്തശുദ്ധി സമ്പാദിക്കണം.

വിശ്വാസത്തിനു മേരുഗിരിയുടെ സുസ്ഥിരതയുണ്ടാകണം. സമസ്തലോകവും പ്രതികൂലമായി വര്‍ത്തിച്ചാലും വിശ്വാസത്തില്‍ ദൃഡത വന്ന ഒരാള്‍ അചഞ്ചലനും നിര്‍ഭയനുമായിരിക്കും. ജീവിതത്തിലെ ഏതു വെല്ലുവിളിയേയും നേരിടാനുള്ള തന്റേടം അവര്‍ക്കുണ്ടായിരിക്കും.

ജീവിതത്തില്‍ നിങ്ങള്‍ പ്രിയതരമെന്ന് കരുതുന്ന ഏതും സമ്പത്തോ ആരോഗ്യമോ ശക്തിയോ സാമൂഹ്യപദവിയോ നഷ്ടപ്പെട്ടാലും അത് ഒരു യഥാര്‍ത്ഥ നഷ്ടമല്ല.

എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് ഭീമമായ ദുരന്തമായിരിക്കും. ലൗകികമായ സകല നേട്ടങ്ങളേക്കാളും വിലപ്പെട്ടതാണ് വിശ്വാസം. എവിടെ ദൃഡവിശ്വാസം പുലരുന്നുവോ, അവിടെ ഈശ്വരസാന്നിദ്ധ്യവും കാരുണ്യവും ശക്തിയും വന്നുചേരും. ശരി തെറ്റ് നന്മ തിന്മ ഇവ തിരിച്ചറിയാന്‍ എളുപ്പം കഴിയുന്നു.

ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക. അതിലേക്ക് അനുസൃതം പരിശ്രമിക്കുക. ലൗകിക മോഹങ്ങളുടെ സാഫല്യത്തിനും ഉദരപൂരണത്തിനും വേണ്ടി നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെടുന്നു. ഈശ്വരലാഭത്തിനുവേണ്ടി അതുപോലെ തീവ്രമായ അഭിലാഷത്തോടുകൂടി നിങ്ങള്‍ പ്രയത്‌നിച്ചാല്‍ ഈശ്വരന്‍ സ്വയം പ്രകടമാവും. വിശ്വാസപൂര്‍വം വര്‍ത്തിച്ചാല്‍ മതി.

ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.