കൊച്ചി: ഇന്ത്യന്‍, തായ് രുചികളുടെ രണ്ട് തനത് ഫ്യൂഷനുകളുമായി ഫൈവ് സ്റ്റാര്‍ ചിക്കന്‍. തായ് ക്രിസ്പിയും ക്രഞ്ചി മസാലയും അവതരിപ്പിച്ചു.
രുചികരമായ തായ് ഭക്ഷണമാണ് തായ്. വെളുത്തുള്ളിയിലും തായ് കുരുമുളകിലും ബ്രഡിങ് ഫ്ളോറിലും പൊതിഞ്ഞ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ ഡീപ് ഫ്രൈ ചെയ്തെടുത്ത വിഭവമാണ് ക്രിസ്പി ചിക്കന്‍.
ഇന്ത്യന്‍ മസാല ചിക്കനുകളുടെ രുചിത്തരമാണ് ക്രഞ്ചി മസാല. തിരഞ്ഞെടുത്ത ചിക്കന്‍ കഷണങ്ങളില്‍ മസാല സീസണിങ് നടത്തി, ബ്രഡിങ്ഫ്ളോര് പൊതിഞ്ഞ് ഡീപ് ഫ്രൈ ചെയ്തെടുത്തതാണ് ഈ വിഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: