Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചായക്കൂട്ടുകളൊരുക്കി ബിന്ദു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 05:53 pm IST
in Lifestyle

വരയുടെ തഞ്ചാവൂര്‍ ശൈലി കണ്ണൂരുകാര്‍ക്ക് പരിചയപ്പെടുത്തി ചിത്രകലാധ്യാപികയുടെ ചിത്രപ്രദര്‍ശനം. കണ്ണൂര്‍ ചിറയ്‌ക്കല്‍ സ്വദേശിനിയായ ബിന്ദു പി. നമ്പ്യാരാണ് തഞ്ചാവൂര്‍ ശൈലിയിലുളള തന്റെ ചിത്ര രചനയിലൂടെ ശ്രദ്ധേയയാകുന്നത്. തഞ്ചാവൂര്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ കൂടാതെ ക്യന്‍വാസില്‍ പകര്‍ത്തിയ ധാരാളം ചുമര്‍ചിത്രങ്ങളും ബിന്ദുവിന്റേതായുണ്ട് .

കുട്ടിക്കാലം മുതലേ ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച ചിത്രകാരി വിവാഹാനന്തരം പോണ്ടിച്ചേരിയിലെ പഠനത്തിനു ശേഷമാണ് ഈ ശൈലിയിലേക്ക് തിരിഞ്ഞത്. പോണ്ടിച്ചേരിയിലെ ഗോകുലം തഞ്ചാവൂര്‍ ആര്‍ട്‌സില്‍ നിന്നും തഞ്ചാവൂര്‍ ചിത്രകല പഠിച്ച ബിന്ദു സ്വപ്രയത്‌നത്താല്‍ വേറിട്ട രീതിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വരച്ചെടുത്തത് ഗണപതി, കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, പത്മനാഭസ്വാമി, തെയ്യക്കോലങ്ങള്‍ തുടങ്ങിയ മിഴിവാര്‍ന്ന നിരവധി ചിത്രങ്ങളാണ്. 5000 മുതല്‍ 25000 രൂപവരെ വിലവരുന്ന ചിത്രങ്ങള്‍ തേടി ധാരാളം ആവശ്യക്കാരെത്തുന്നുണ്ടെന്ന് ബിന്ദു പറയുന്നു.

ഈശ്വരരൂപങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ഈ അധ്യാപിക താന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്്. ഗോള്‍ഡന്‍ ഫോയിലും പല നിറത്തിലുമുള്ള ഭംഗിയേറിയ ചെറിയ കല്ലുകളും പതിപ്പിച്ച് മനോഹരമാക്കി ഫ്രെയിം ചെയ്യുന്നവയാണ് തഞ്ചാവൂര്‍ ചിത്രങ്ങള്‍. എന്നാല്‍ ചുമര്‍ചിത്രങ്ങള്‍ അതുപോലെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.

ഏറെ ശ്രമകരവും സമയമെടുക്കുന്നതും തഞ്ചാവൂര്‍ ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്. കാരണം ചിത്രത്തിന്റെ ഡിസൈന്‍ വരച്ച് അത് ഉണക്കിയെടുത്തതിന് ശേഷം മാത്രമേ കല്ലുകളും ഗോള്‍ഡന്‍ ഫോയിലുകളും പതിപ്പിക്കുകയുള്ളൂ. അടുത്തദിവസം ഈ കല്ലുകളെല്ലാം ഉരച്ച് ഭംഗിയാക്കിയതിനുശേഷം മാത്രമേ ചിത്രത്തിന് നിറം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. സോഷ്യല്‍മീഡിയ വഴി വിദേശരാജ്യങ്ങളില്‍ നിന്നു പോലും ധാരാളം ആവശ്യക്കാരുണ്ട് ബിന്ദുവിന്റെ ചിത്രങ്ങള്‍ക്ക്.

കണ്ണൂര്‍ ചിന്മയ ബാലഭവനില്‍ ചിത്രകലാധ്യാപികയായി ജോലി ചെയ്യുന്ന ഈ ചിത്രകാരിക്ക്, ഭര്‍ത്താവായ ഹരീന്ദ്രനാഥിന്റെയും മക്കളായ മാളവികയുടെയും ആദിത്യയുടെയും പൂര്‍ണ്ണപിന്തുണയുണ്ട.് എല്ലാത്തിനും എകമനസ്സുമായി അച്ഛനായ ചന്ദ്രന്‍ നമ്പ്യാരും അമ്മ ലീലാവതിയും ബിന്ദുവിനൊപ്പമുണ്ട്. ബിന്ദു പി. നമ്പ്യാരുടെ വ്യത്യസ്തമായ നൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ണൂര്‍ ബ്രഷ് മെന്‍സ് ആര്‍ട്ട് ഗ്യാലറിയില്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.