കൊച്ചി: സ്റ്റോറേജ് പോര്‍ട്ട്ഫോളിയോയില്‍ ചെലവ് കുറഞ്ഞ എസ്സിവി 2000 സീരിസ്, പിഎസ് 6610 ശ്രേണി ഡെല്‍ വിപണിയിലെത്തിച്ചു.
3.5 ഇരട്ടി ശേഷിയും 7 ഇരട്ടി പ്രവര്‍ത്തന മികവും ഉള്ള ഈ ശ്രേണി കൂടുതല്‍ ഡാറ്റാ സംഭരണശേഷി ഉള്ളവയാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ഡെല്ലിന്റെ വിശാലമായ സോഫ്റ്റ്വെയര് പോര്‍ട്ട്ഫോളിയോയിലെ മൂന്നാമത്തെ ഉല്പന്നമാണ് മൈക്രോസോഫ്റ്റ് സ്റ്റോറേജ് ഇടമുള്ള ഡെല്‍ സ്റ്റോറേജ്. വില 14,000 അമേരിക്കന്‍ ഡോളര്‍ മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: