Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയസംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 08:28 pm IST
in Samskriti

ചോദ്യം ചെയ്യുന്ന മനസ്ഥിതിയുള്ളവനും സംശയാലുവും അസംതൃപ്തനും അമര്‍ഷം പ്രകടിപ്പിക്കുന്നവനും ഏതുനേരവും പറയുന്നവനും ഒരിക്കലും കര്‍മ്മയോഗിയാവില്ല. യോഗിയുടെ മനസ്സ് പ്രശാന്തമാണ്. സംതൃപ്തമാണ്. അത് ഒന്നുകില്‍ ഈശ്വരനില്‍ അല്ലെങ്കില്‍ കര്‍ത്തവ്യത്തില്‍ ഏകാഗ്രമാക്കപ്പെട്ടതാണ്.

ഈശ്വരനില്‍ ഉറച്ചവിശ്വാസമില്ലാതെ കര്‍മ്മങ്ങളെ കര്‍മ്മയോഗമാക്കി മാറ്റാന്‍ കഴിയുകയില്ല. ഗൃഹസ്ഥാശ്രമികളായതിനാല്‍ നിങ്ങളുടെ കര്‍മ്മങ്ങളും കര്‍ത്തവ്യ നിര്‍വഹണവും ധര്‍മ്മാചരണവും ആദ്ധ്യാത്മികസാധനയായി മാറണം. ഇതിനുവേണ്ടി ആന്തരികമായി ഈശ്വരനായി ഒരു ഭാവാത്മകബന്ധം പുലര്‍ത്തണം. അനേ്വഷണലക്ഷ്യം ഈശ്വരനായിരിക്കണം. അനുഷ്ഠാനത്തിലൂടെയും ആചരണത്തിലൂടെയും ആത്മീയ സാധനയിലൂടെയും നിങ്ങള്‍ സ്വയം കര്‍മ്മയോഗത്തിന് അര്‍ഹരായിത്തീരണം.

ഗുരുസന്നിധിയില്‍ ഹൃദയം തുറന്നുകാട്ടുക. കൃപ നിങ്ങളില്‍ വന്ന നിറയത്തക്കവണ്ണം അവിടെ ഒരു നീരുറവ ഉണ്ടാകട്ടെ. കൃപ എപ്പോഴുമുണ്ട്. പക്ഷേ അത് സ്വീകരിക്കുന്നതിന് സ്വയം അതിനോട് ബന്ധപ്പെടണം. വിനയം സേവനം ധര്‍മ്മാചരണം ഇവമൂലം ശിഷ്യന്‍ ഗുരവിനെ പ്രസാദിപ്പിക്കണം.

ഭാരതത്തില്‍ അനാദികാലം മുതല്‍ പരമ്പരാഗതമായ ആത്മീയ സംസ്‌കാരമാണ് ഗുരുശിഷ്യ ബന്ധം. ഗുരുവിനോടുള്ള ഭക്തിയും ഭാവവും അനുസരണവും വര്‍ദ്ധിക്കുന്നതനുസരിച്ച് നിങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയും സമ്പുഷ്ടമായികൊടുക്കേണ്ടിയിരിക്കും.

മായാവരണം മാറിക്കിട്ടുന്നതിനും സത്യം വെളിപ്പെടുത്തുന്നതിനും സമ്മതിക്കാത്തത് സത്ശിഷ്യത്വത്തിന്റെ അഭാവമാണ് സത്ശിഷ്യത്വത്തിന്റെ അഭാവം ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും തടസ്സമായി നില്‍ക്കുന്നു. ഭവനത്തിലും സമൂഹത്തിലും ധാര്‍മ്മിക പ്രഭാവത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതും ഇതുതന്നെയാണ്. വ്യക്തിപരമായ ആര്‍ജ്ജവത്തിന്റെ ഉറവിടം ധര്‍മ്മാണ്. ശിഷ്യധര്‍മ്മം ശരിയായി നിര്‍വഹിക്കാതെ ഒരുവന് ജീവിതലക്ഷ്യത്തിലെത്തിച്ചേരാന്‍ സാദ്ധ്യമല്ല.

മുങ്ങിമരിക്കാന്‍ തുടങ്ങുന്ന ഒരാള്‍ ഒഴുകിപ്പോകുന്ന മരത്തടിയെ മുറികെപ്പിടിക്കുന്നു. അതുപോലെ ജീവന്‍ സംസാരസമുദ്രത്തില്‍ മുങ്ങിപ്പോകുന്ന ഘട്ടത്തില്‍ ഈശ്വരകൃപയാല്‍ ഒരു മരത്തടി ലഭിക്കുന്നു. ആ മരത്തടിയാണ് വിശ്വാസം.

ശ്രീരമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.