കൊച്ചി: ബര്‍ഗറിനു പകരം ഫൊക്കാഷ ബണ്ണുകള്‍ മക്ഡൊണാള്‍ഡ്സ് വിപണിയില്‍ എത്തിച്ചു. പനിക്കൂര്‍ക്ക, തുളസി, റോസ്മേരി തുടങ്ങിയ ഔഷധസസ്യങ്ങളുടെ രുചികള്‍ അടങ്ങിയതാണ് ഫൊക്കാഷ. പ്രോട്ടീന്റെ അളവ് കൂട്ടുന്നതിനായി സോഡാപ്പൊടിയും മുളകും വെളുത്തുള്ളിയും ഇതിലുണ്ട്. പഞ്ചസാരയുടെ തോത് കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: