കൊച്ചി: ഡെറ്റോള്‍ നിര്‍മാതാക്കളായ ആര്‍ബി കൈകഴുകി വൃത്തിയാക്കാന്‍ സഹായകമായ ഡെറ്റോള്‍ സ്ക്വീസി വിപണിയിലെത്തിച്ചു. അണുക്കളെ കഴുകിക്കളയാന്‍ സഹായകമായ ദ്രാവക രൂപത്തിലുള്ള ഹാന്റ്-വാഷ് ഏകദേശം 100 തവണ ഉപയോഗിക്കാം. 30 രൂപയാണ് വില.
രാജ്യത്ത് 5 വര്‍ഷത്തിനകം പൂര്‍ണതോതില്‍ വൃത്തിയും ശുചിത്വവും സാദ്ധ്യമാക്കുന്നതിനുള്ള ‘ഡെറ്റോള്‍ ബനേഗ സ്വച്ഛ് ഇന്ത്യ എന്ന പരിപാടിക്ക് ആര്‍ബി നേരത്തെ തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: