കൊച്ചി: 7 സീറ്റുള്ള ആഡംബര എസ്യുവിയായ പുതിയ വോള്‍വോ എക്സ്സി90 വോള്‍വോ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചു. പുതിയ പവര്‍ട്രെയിന്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
ഡി5 ഇന്സ്ക്രിപ്ഷന്, മൊമന്റം മോഡലുകളില്‍ എക്സ്സി90 ലഭ്യമാണ്. യഥാക്രമം 77.9 ലക്ഷം രൂപയും 64.9 ലക്ഷം രൂപയുമാണ് വില (എക്സ് – ഷോറൂം ഡല്‍ഹി). യാത്രയ്ക്കിടെ അപകടം സംഭവിക്കുന്നത് മണത്തറിഞ്ഞ് സീറ്റ്ബെല്‍റ്റുകള്‍ തനിയെ മുറുകുന്ന പുതിയ സാങ്കേതിക വിദ്യയും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: