Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രദ്ധയും ബുദ്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 03:40 am IST
in Samskriti

ശ്രദ്ധ അഥവാ ആദ്ധ്യാത്മികവിശ്വാസം, ബുദ്ധി അഥവാ ആത്മാനാത്മ വിവേചനം ചെയ്യുന്ന പ്രതിഭ, ഇവ മനുഷ്യനിലുള്ള രണ്ട് ശക്തി വിശേഷങ്ങളാണ്. ഇവ രണ്ടും ചേര്‍ന്ന് ധര്‍മ്മത്തിന്റെ സുപ്രധാന ഘടകങ്ങളായിത്തീരുന്നു.

ശ്രദ്ധയുടെ പ്രഭാവവും ബുദ്ധിയുടെ പ്രകാശവും സംയോജിക്കുമ്പോള്‍ മാനുഷിക കര്‍മ്മങ്ങളെ നേര്‍വഴിക്ക് നയിക്കുന്ന ശക്തിവിശേഷമെന്ന നിലയില്‍ ധര്‍മ്മം പ്രകടമാവുന്നു. ഈ ശക്തിയാകട്ടെ സാധകനെ മാനസികവൃത്തികളുടെ ആക്രമണത്തില്‍നിന്നു വിമുക്കമാക്കി മോക്ഷത്തിലേക്ക് സുരക്ഷിതമായി നയിക്കുന്നു.

തന്നില്‍ അന്തര്‍ലീനമായിട്ടുള്ള ആദ്ധ്യാത്മിക ശക്തികളില്‍ ബോധവാനല്ലാത്ത അജ്ഞന് ജീവിതം ഒരു ഭാരമാണ്. എന്നാല്‍ ശ്രദ്ധാസംയുക്തമായ ബുദ്ധിക്ക്, ഈ ഭാരത്തെ ലഘൂകരിക്കുവാനും നിങ്ങളെ ”ഭവനദി” തരണം ചെയ്യിക്കാനുള്ള കരുത്തുമുണ്ട്.

ശ്രദ്ധാ വിഹീനമായ ബുദ്ധി ആദ്ധ്യാത്മിക മണ്ഡലത്തില്‍ നിഷ്പ്രയോജനമാണ്. അതിനു യഥാര്‍ത്ഥമായ ധാര്‍മ്മികമൂല്യമില്ല. എന്നാല്‍ ഒരുവനില്‍ ശ്രദ്ധ ജാഗ്രത്താകുമ്പോള്‍ ബുദ്ധി സ്വയം തേജോമയമാകും. എല്ലാം ഗ്രഹിക്കാനും വിവേചിച്ചറിയുവാനും അപഗ്രന്ഥിക്കാനും മാനസികവൃത്തികളെ നിയന്ത്രിക്കാനും സാധകനെ ധര്‍മ്മമാര്‍ഗത്തില്‍ നയിക്കാനും യോഗശൃംഗത്തിലെത്തിക്കാനുമുള്ള ശക്തി ബുദ്ധിക്ക് സംസിദ്ധമാവുന്നു.

സത്യവസ്തുവിനെ ദൃഢമായി ഗ്രഹിക്കുവാനുള്ള ആന്തരികബോധമാണ് ശ്രദ്ധ. ബുദ്ധി ആ വിദ്യയില്‍ നിന്നുണ്ടായതാണ്. അത് പ്രകൃതിയുടെ വിഭാഗത്തിലുള്‍പ്പെട്ടതാണ്.  തന്മൂലം സ്വന്തം പരിധിക്കപ്പുറം പറക്കാന്‍ കഴിവില്ലാത്തതുപോലെ ബുദ്ധിക്ക് പ്രകൃതിക്കപ്പുറം കടക്കാന്‍ കഴിവില്ല. അപ്പോള്‍ തന്റെ സീമകള്‍ക്കപ്പുറത്തുള്ള സത്യവസ്തുവിനെ എങ്ങിനെയാണു ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.