Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 01:33 am IST
in Samskriti

നര്‍മ്മദാനദിയുടെ വടക്കേ കരയില്‍വെച്ച് ശുക്രാചാര്യരുടെ അധ്യക്ഷതയില്‍ മഹാബലി അശ്വമേധയജ്ഞം നടത്തികൊണ്ടിരുന്നു. വാമനന്‍ ആയജ്ഞശാലയില്‍ ചെല്ലുമ്പോള്‍ നൂറാമത്തെ യജ്ഞമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. സൂര്യനെപോലെ തേജസ്വിയും ബ്രഹ്മചാരിയും ആയ ഭഗവാന്‍ വാമനന്‍ ആ യജ്ഞശാലയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഭക്തിപൂര്‍വം എഴുന്നേറ്റ് വിധിയാം വണ്ണം അദ്ദേഹത്തെ ഉപചരിച്ച് ഭദ്രാസനത്തില്‍ ഇരുത്തി പൂജിച്ചു. ഉടനെ മഹാബലി വാമനനോടു പറഞ്ഞു; ”അല്ലയോ ബ്രഹ്മചാരി, അങ്ങ് ഇവിടെ വന്നുചേര്‍ന്നതുകൊണ്ട് ഇന്നു ഞാന്‍ ധന്യനായി. എന്റെ വംശവും ധന്യമായി. അങ്ങ് ഇവിടേയ്‌ക്ക് എഴുന്നള്ളിയത് ഏതോ ഉദ്ദേശത്തോടുകൂടി ആയിരിക്കുമല്ലോ? അതു വെളിപ്പെടുത്തുകയാണെങ്കില്‍ സാധിച്ചുതരുവാന്‍ എനിക്കൊരു പ്രയാസവുമില്ല; സന്തോഷമേയുള്ളൂ.”

മഹാബലിയുടെ ഈ വാക്കുകള്‍ കേട്ട് വാമനന്‍ അദ്ദേഹത്തെ വളരെ പ്രശംസിച്ചുകൊണ്ടു പറഞ്ഞത്, ”അല്ലയോ ചക്രവര്‍ത്തി, അങ്ങ് എനിക്ക് മൂന്നടി ഭൂമി മാത്രം തന്നാല്‍ മതി. മറ്റൊന്നും എനിക്ക് ഇപ്പോള്‍ ആവശ്യമില്ല”. വാമനന്റെ നിസ്സാരമായ ഈ അപേക്ഷ കേട്ടിട്ട് മഹാബലി ചക്രവര്‍ത്തി ചിരിച്ചുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”അല്ലയോ ബ്രാഹ്മണാ അങ്ങയുടെ വാക്ക് വൃദ്ധന്‍മാരുകൂടി മാനിക്കാത്തതാണ്. പക്ഷേ, അങ്ങയുടെ ബുദ്ധി, വിചാരഹീനമായ ഒരു ബാലന്റേതുപോലെ ഇരിക്കുന്നു. കാരണം സ്വന്തം കാര്യത്തെക്കുറിച്ചുപോലും അങ്ങേയ്‌ക്കു യാതൊരു ബോധവുമില്ല.

മൂന്നുലോകത്തിന്റെയും ഈശ്വരനായ എന്നെ സാരഗര്‍ഭമായ സംഭാഷണം കൊണ്ട് സന്തോഷിപ്പിച്ച അങ്ങ് മൂന്നടി ഭൂമി മാത്രം യാചിക്കുന്നത് ബുദ്ധി ഹീനതയുടെ ലക്ഷണമായിട്ടേ പരിഗണിക്കുവാന്‍ നിവൃത്തിയുള്ളൂ. എന്റെ അടുക്കല്‍ യാചനയ്‌ക്കു പോകാത്തവിധം ധാരാളം സമ്പത്തുകള്‍ ദാനം ചെയ്യുന്ന സ്വഭാവമാണ് എനിക്കുള്ളത്. അതിനാല്‍ അങ്ങേയ്‌ക്കാവശ്യമുള്ളത്ര ഭൂമിയും മറ്റു സകലസമ്പത്തുകളും ഇഷ്ടംപോലെ എന്നോട് യാചിച്ചുകൊള്ളുക. ” ഈ സംഭാഷണത്തില്‍, ലോകമെല്ലാം തന്റേതാണെന്നും താന്‍ ഇതിന്റെയെല്ലാം ഈശ്വരനാണെന്നും മഹാബലി പൂര്‍ണമായി വിശ്വസിച്ചിരുന്നു എന്നു ധ്വനിക്കുന്നുണ്ട്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

Kerala

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.