കൊച്ചി: ഡെയ്മ്ലര് ഇന്ത്യയുടെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫുസോ ട്രക്കുകള്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ട്രിനിഡാഡ് ആന്റ് ടൊബോഗോയിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി.
ഡെയ്മ്ലറിന്റെ തെക്കേ അമേരിക്കയിലെ ആദ്യ വിപണിയും ഇന്ത്യയില്‍ നിന്ന് ഡെയ്മ്ലര് ട്രക്കുകള്‍ കയറ്റുമതി ചെയ്യപ്പെടുന്ന 12-ാമത്തെ രാജ്യവുമാണ് ടിനിഡാഡ് ആന്റ് ടൊബോഗോ.
ജപ്പാനിലെ ഫുസോ ട്രക്ക് ആന്റ് ബസ് കോര്പറേഷന് നിര്‍മിക്കുന്ന ഫുസോ ട്രക്കുകളും ഈ വിപണിയിലെത്തിക്കുമെന്ന് ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് എംഡി: എറിക് നെസ്സല്‍ഹോഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: