കൊച്ചി: മൗണ്ടന്‍ ഡ്യൂ, മാര്‍വെല്‍സ് അവന്ജേഴ്സ് ഏജ് ഓഫ് അള്ട്രോണിന്റെ സഹകരണത്തോടെ, കളക്റ്റേഴ്സ് എഡിഷന് കാനുകളുടെ ഒരു ശ്രേണി വിപണിയിലെത്തിച്ചു.
തോര്‍, ഹള്‍ക്ക്, കാപ്റ്റന്‍ അമേരിക്ക, അയണ്മാന് ബ്രാന്‍ഡുകളില്‍ കോംബോ പായ്ക്കുകള്‍ ആമസോണ്‍ ഡോട് കോമില് ലഭിക്കും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമാണ് കോംബോ പായ്ക്ക് എന്ന് പെപ്സികോ ഭാരത സീനിയര്‍ ഡയറക്ടര്‍ രുചിര ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: