കൊച്ചി : വേനല്‍ക്കാലം പ്രമാണിച്ച് കെഎഫ്സി രണ്ട് പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു. കെഎഫ്സിയുടെ പുതിയ വൗ മെനുവില്‍ ബര്‍ഗര്‍, റാപ്, ചിക്കന്‍ ക്രഷേഴ്സ് എന്നിവ ഉള്‍പ്പെടുന്നു. വില 29 രൂപ.
വൗ മെനുവിന്റെ പ്രധാന ആകര്‍ഷണം ഒഎംജി ബര്‍ഗറാണ്. ഓംലെറ്റ്, മോള്‍ട്ടന്‍ ചീസ്, ഗോള്‍ഡന്‍, ഹാഷ് ബ്രൗണ്‍ എന്നിവ ചേര്‍ന്നതാണ് ഒഎംജി ബര്‍ഗര്‍.
വേനല്‍ക്കാലമായതിനാല്‍ കെഎഫ്സിയുടെ ക്രഷേഴ്സ് നിരയിലുള്ള ഒട്ടേറെ പാനീയങ്ങളും ഇതിലുള്‍പ്പെടും. ചോക്കോ ചേര്‍ത്ത ബ്രൗണിബ്ലാസ്റ്റാണ് ഇതില്‍ പ്രധാനം. ചോക്കലേറ്റ് സ്ലഷ്, ചോക്കലേറ്റ് കുക്കീസ്, ചോക്കലേറ്റ് ബ്രൗണീസ് എന്നിവയും ഉണ്ടെന്ന് കെഎഫ്സി ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ധ്രുവ് കൗള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: