Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മോദിക്കുമുന്നിലും കൃഷ്ണയുടെ ചിലങ്ക കിലുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:18 pm IST
in Lifestyle

ഭാരത പ്രധാനമന്ത്രിക്ക് മുന്നില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് കലാമണ്ഡലം കൃഷ്ണ. വിവിധ ശാസ്ത്രീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാണിക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം ജര്‍മനിയില്‍ സഫലമായപ്പോള്‍ ചിലങ്കയണിയാനുള്ള ഭാഗ്യമാണ് കൃഷ്ണയ്‌ക്ക് ലഭിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര മേളകളില്‍ ഒന്നായ ഹനോവര്‍ മെസേയില്‍ ചിലങ്കകെട്ടിയാടുവാനായത് കൃഷ്ണ സുകൃതമായി കാണുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു ഹനോവര്‍ മേള. ഇവിടെ മുഖ്യാതിഥിയായി എത്തിയത് നരേന്ദ്രമോദിയായിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം വരുന്ന സദസ്യര്‍ക്കുമുന്നിലായി കൃഷ്ണ കുച്ചിപ്പുടിയാണ് അവതരിപ്പിച്ചത്.

തൃശുര്‍ ജില്ലയിലെ ആമ്പല്ലൂര്‍ ചങ്കം പുത്തന്‍പുരക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണയുടെ ജീവിതത്തിലേക്ക് നൃത്തം വഴിതെറ്റി കയറിവന്നതൊന്നുമല്ല. അമ്മ കലാമന്ദിരം ശോഭന അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. അതുകൊണ്ടുതന്നെ ഓര്‍മവച്ചകാലം മുതല്‍ താരാട്ടുപാട്ടുകളേക്കാളധികം കാല്‍ചിലങ്കയുടെ താളമാണ് കൃഷ്ണ കേട്ടിട്ടുള്ളത്.

പിച്ചവച്ചുതുടങ്ങിയപ്പോള്‍ മുതല്‍ സ്വയമറിയാതെ വച്ചുപഠിച്ചതും താളത്തിനൊപ്പിച്ചുള്ള ചുവടുകളായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ ഗുരുവായൂരപ്പനുമുന്നിലായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് വേദികള്‍ ഒന്നൊന്നായി കീഴടക്കിക്കൊണ്ടേയിരുന്നു.ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദം വരെ പഠിച്ചത് കേരള കലാമണ്ഡലത്തില്‍. ഇവിടെ നിന്നും മോഹിനിയാട്ടത്തില്‍ ബിരുദം കരസ്ഥമാക്കി. അതിനുശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഫില്ലും നേടി.

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അരങ്ങില്‍ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണ ശ്രദ്ധേയയാകുന്നത്. സൗന്ദര്യലഹരിയിലെ ഏഴ് ശ്ലോകങ്ങളില്‍ അഞ്ച് ശ്ലോകങ്ങള്‍ക്കാണ് കൃഷ്ണ നൃത്താവിഷ്‌കാരം നല്‍കിയത്. ദേവിയുടെ ശ്രേഷ്ഠഭാവങ്ങള്‍, അര്‍ധനാരീശ്വര സങ്കല്‍പം, ഗണപതീചേഷ്ടകള്‍, ഹംസവിലാസങ്ങള്‍, സരസ്വതീ ദേവിയുടെ വീണാവാദനം, ശിവന്റെ ത്രിപുരാ ദഹനം, ആനന്ദഭൈരവ നൃത്തം എന്നിവയാണ് കൃഷ്ണ ഗുരുവായൂരപ്പന് മുന്നില്‍ അവതരിപ്പിച്ചത്.

കേരളത്തിനകത്തും പുറത്തുമായി അനേകം വേദികളില്‍ നൃത്താസ്വാദകരുടെ കണ്ണും മനസ്സും നിറയ്‌ക്കുവാന്‍ കൃഷ്ണയ്‌ക്ക് സാധിച്ചു. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ കുച്ചിപ്പുടിയില്‍ ഗവേഷണം നടത്തുകയാണ് കൃഷ്ണയിപ്പോള്‍. ഇവിടെ താത്കാലിക അധ്യാപികകൂടിയാണ് കൃഷ്ണ. ലോകം ആരാധനയോടെ നോക്കിക്കാണുന്ന നരേന്ദ്രമോദിക്ക് മുന്നില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കൃഷ്ണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.