തിരുവനന്തപുരം: ഏകാത്മമാനവദര്‍ശനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏകാത്മമാനവദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു സംസാരിക്കുന്നു.
ഭാരതീയവിചാരകേന്ദ്രം വിചാരവേദി സംഘടിപ്പിക്കുന്ന പ്രസംഗപരമ്പരയുടെ ഭാഗമായി 23ന് വൈകുന്നേരം 5.30 ന് മസ്കറ്റ് ഹോട്ടലില്‍ പ്രഭാഷണം നടക്കും .
ഐഎസ്ആര്‍ഒ മുന്‍ ചെയ്ര്മാന് ഡോ. ജി. മാധവന് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: