Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആരോഗ്യ ഭാരതത്തിന് മിഷന്‍ ഇന്ദ്രധനുഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 08:20 pm IST
in Lifestyle

ആരോഗ്യപൂര്‍ണ്ണമായ രാജ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയാണ് ഇന്ദ്രധനുഷ്.

2014 ഡിസംബര്‍ 25ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തുടക്കം കുറിച്ച പദ്ധതിയാണിത്. രാജ്യത്തെ ശിശു മരണ നിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതിരോധ കുത്തിവെയ്‌പ്പും തുള്ളിമരുന്നുകളും  വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവെയ്‌പ്പ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഇന്ദ്രധനുഷിന് ലഭിച്ചു വരുന്നത്.

ഇതുപ്രകാരം ശിശുവിന് മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശക്തി നല്‍കുന്ന കുത്തിവെയ്‌പ്പും സൗജന്യമരുന്നുകളും വിതരണം ചെയ്യാന്‍ ലക്ഷ്യം വെച്ചാണ് ഈ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിനു കീഴിലായി കേന്ദ്ര സര്‍ക്കാരിന്റെ, പരിശീലനം പൂര്‍ത്തീകരിച്ച പ്രത്യേക സംഘമാണ് പ്രതിരോധ പ്രോഗ്രാമുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.  28 സംസ്ഥാനങ്ങളിലായി 1.4 ലക്ഷം പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

രണ്ടു വയസ്സുവരെയുളള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തുന്നത്. ഗര്‍ഭിണികള്‍ക്ക് കുത്തിവെയ്‌പ്പ് നല്‍കുന്നതുവഴി അവരുടെ കുഞ്ഞിനും അതിലൂടെ അവരുടെ വരുംതലമുറയ്‌ക്കും മാരക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സാധിക്കും. ഇതു കൂടാതെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കാത്തതു മൂലവും ശരിയായ സമയത്തും അളവിലും നല്‍കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

3.6 ലക്ഷം സ്ത്രീകള്‍ക്ക് ഇതുവരെ കുത്തിവെയ്‌പ്പ് നടത്തിയിട്ടുണ്ട്. ഇതുകൂടാതെ 1.7 ലക്ഷം ടെറ്റനസ് കുത്തിവെയ്‌പ്പുകളും ഇമ്യൂണൈസേഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 1.4 ലക്ഷം കുട്ടികള്‍ക്കാണ് ഇതു വരെ പ്രതിരോധ മരുന്നു വിതണം നടത്തിയിട്ടുള്ളത്.

ഇത്തരം രോഗങ്ങള്‍ ബാധിച്ചുള്ള കുട്ടികളുടെ മരണ നിരക്ക് ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മരുന്നുകളുടെ വിതരണത്തിനായുള്ള പദ്ധതികള്‍ ആരംഭിച്ചത്. ലോകാരോഗ്യസംഘടനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധിതി ആവിഷ്‌കരിക്കുന്നത്.

23,000 പേരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടന്നു ചെല്ലാന്‍ പോലും മടിക്കുന്ന രാജ്യത്തിന്റെ ഓരോ മുക്കും മൂലയും കയറിയിറങ്ങിയും ഇവര്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്നതാണ് ശ്രദ്ധേയം.

ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, വില്ലന്‍ ചുമ, ക്ഷയം ഇത്തരത്തില്‍ ഏഴ് രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശക്തി വളര്‍ത്തുന്നതിനായാണ് ഈ വാക്‌സിനേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 2020ഓടെ രാജ്യത്തു നിന്നും ഈ രോഗങ്ങള്‍ മൂലം കുട്ടികള്‍ മരണപ്പെടുന്നതിനെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇമ്യൂണൈസേഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയവരും സംഘത്തിലുണ്ട്.

ഇമ്യൂണൈസേഷന്‍ പദ്ധതിയ്‌ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മരുന്നുവിതരണത്തിനായി 150 കോടി ഡിജിറ്റല്‍ ഡോസുകളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. പ്രതിരോധ കുത്തിവെയ്‌പ്പിന്റെ പ്രചാരണങ്ങള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ട്വിറ്റര്‍, ഗൂഗിള്‍ ഹാങൗട്ട്,ഫേസ്ബുക്ക് തുടങ്ങിയവയും ഉപയോഗപ്പെടുത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.