ഇതൊക്കെ നിങ്ങളേക്കൊണ്ടേ കഴിയൂ. കുലംകുത്തികള്‍ അല്ല. കുളം തോണ്ടികള്‍ .കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തുടക്കംമുതല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നു. തികച്ചും അവസരവാദികള്‍. ജനങ്ങള്‍ നിങ്ങളെ തിരിച്ചറിയുന്നുവെന്ന് മറക്കണ്ടാ നേതാക്കളേ.
സാജന് തോമസ്
പരസ്പരം പോരടിക്കുന്നവര്‍ ഇലക്ഷന് സമയത്ത് അരമനയിലെ വിളിയില്‍ ഒന്നിക്കുന്നത് കാത്തിരിക്കാം. ജനങ്ങള്‍ വെറും വിഡ്ഢികള്‍.
സ്വപ്ന
തെരഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫില്‍ ഒരു ഗ്രൂപ്പേ കാണു. എക്സ് എംഎല്‍എ ഗ്രൂപ്പ്. .
ജോബി കുന്നപ്പള്ളില്‍
ഏതു മണികെട്ടിയവന് ആയാലും ജനത്തെ പറ്റിച്ചാല്‍ അകത്ത് ഇടണം ,പിഴ അടിക്കണം. ആര്‍ക്കും നിയമം രണ്ടില്ല.
ഫിലിപ് മാത്യു വാഴയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: