ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ 30 പേര്‍ക്കു പരിക്കേറ്റു. ബസും ലേറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബസിടിക്കുകയായിരുന്നു. രണ്ടുവാഹനങ്ങള്ക്കുമിടയില് കുടുങ്ങിയ ബസിന്റെ ഡ്രൈവറെ അരമണിക്കൂറോളം കഴിഞ്ഞാണു പുറത്തെടുക്കാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: