കൊച്ചി: ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി ഡെല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത നെറ്റ് വര്‍ക്കിംഗ് പോര്‍ട്ട്ഫോളിയോ അവതരിപ്പിച്ചു.
ക്ലൗഡ്, ഓണ്‍ സൈറ്റ് നെറ്റ് വര്‍ക്ക് ആപ്ലിക്കേഷനുകളുടെ സുഗമമായ ഉപയോഗത്തിന് സഹായകമാകുന്ന എക്സ് സീരീസിലുള്ള 1 ജി ബി ഇ, 10 ജി ബി ഇ സ്വിച്ചുകളും അവതരിപ്പിച്ചു.
ചെറുകിട നെറ്റ്വര്ക്കുകളില് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന എന്‍ സീരീസിലുള്ള സ്വിച്ചുകളുടെ ശ്രേണി വിപുലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: