താരകങ്ങള്‍ക്കിടയില്‍
ഒരു കൊച്ചു താരകമായി
പൂക്കള്‍ക്കിടയില്‍
പൂമൊട്ടായി
കല്ലുകള്‍ക്കിടയില്‍
മണ്തരികളായി
ജീവിച്ചീടട്ടെ ഞാന്‍
ഇല്ല, കഴിയില്ല
മനുഷ്യര്‍ക്കിടയില്‍
മനുഷ്യനായി
ജീവിച്ചു തീര്ക്കണമീ
ദുഷിച്ച ജന്മം
ശര്‍ഖിയ നൗഫല്‍
താരകങ്ങള്‍ക്കിടയില്‍
ഒരു കൊച്ചു താരകമായി
പൂക്കള്‍ക്കിടയില്‍
പൂമൊട്ടായി
കല്ലുകള്‍ക്കിടയില്‍
മണ്തരികളായി
ജീവിച്ചീടട്ടെ ഞാന്‍
ഇല്ല, കഴിയില്ല
മനുഷ്യര്‍ക്കിടയില്‍
മനുഷ്യനായി
ജീവിച്ചു തീര്ക്കണമീ
ദുഷിച്ച ജന്മം
ശര്‍ഖിയ നൗഫല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: