Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മേയ്‌ക്ക് ഇന്‍ ഇന്ത്യ’ മുഖ്യ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 10:57 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേയ്‌ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിനെ മുഖ്യകേന്ദ്രമാക്കി അടുത്ത അഞ്ചുവര്‍ഷത്തെ വിദേശ വ്യാപാര നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മേയ്‌ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയതെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

2020ഓടെ ലോകത്തിലെ വ്യാപാര മേഖലയിലെ ഏറ്റവും മികച്ച ഘടകമായി രാജ്യം മാറാനാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് പ്രത്യേക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടത്തുന്ന കേന്ദ്രമാക്കി വികസിപ്പിക്കണം. കയറ്റുമതി കരാറുകളുടെ നടപടിക്രമങ്ങള്‍ 25 ശതമാനം പുതിയ വ്യാപാരനയത്തോടെ കുറയുകയും ഇതുവഴി ആഭ്യന്തര ഉല്‍പ്പാദന മേഖലയ്‌ക്ക് വലിയ ഉണര്‍വ്വ് ഉണ്ടാകുകയും ചെയ്യും. പ്രത്യേക സാമ്പത്തിക മേഖലകള്‍ കേന്ദ്രീകരിച്ച് കയറ്റുമതി കേന്ദ്രങ്ങള്‍ സജ്ജമാകും. വാണിജ്യ-സേവന മേഖലകളില്‍ പുതിയ കയറ്റുമതി പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരകൗശല,കൈത്തറി,പുസ്തക പ്രസാധക മേഖലകളുടെ കംപ്യൂട്ടര്‍വല്‍ക്കരണത്തിനും പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും പുതിയ പദ്ധതി സഹായകരമാകും.

കാര്‍ഷിക-ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്നുമുതല്‍ അഞ്ചു ശതമാനം വരെ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ശരിയായി പായ്‌ക്ക് ചെയ്ത കാര്‍ഷിക,ഭക്ഷണ ഇനങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന സഹായം നല്‍കും. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് 2-3 ശതമാനം സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും പുതിയ നയത്തില്‍ പറയുന്നു. കയറ്റുമതി,ഇറക്കുമതി ലൈസന്‍സുകള്‍ക്കായി വീണ്ടും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥകള്‍ അവസാനിപ്പിക്കും. സ്‌കോമറ്റ് കയറ്റുമതി അംഗീകാരം 12മാസത്തില്‍ നിന്ന് 24മാസമാക്കി വര്‍ദ്ധിപ്പിച്ചു. പ്രതിരോധ, സൈനിക, വ്യോമയാന, ആണവോര്‍ജ്ജ കയറ്റുമതി കരാര്‍ പരിധി 18മാസത്തില്‍ നിന്ന് 24 മാസമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പുതിയ വിദേശവ്യാപാര നയം തയ്യാറാക്കിയിരിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.