കോട്ടയം: സേവാഭാരതിയുടെ കോട്ടയം മെഡിക്കല്‍കോളേജിലെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി മഹിന്ദ്ര ആന്‍ഡ മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ആധുനിക സംവിധാനങ്ങളുള്ള പുതിയ ആംബുലന്‍സ് സേവാഭാരതിക്ക് കൈമാറി.
ആംബുലന്‍സിന്റെ താക്കോല്‍ മഹീന്ദ്ര സിഎഫ്ഒ രവി സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ്് ഡോ. പി. ബാലചന്ദ്രന് കൈമാറി. മഹീന്ദ്ര പ്രതിനിധികളായ സന്തോഷ്മോന് ജോര്‍ജ്, മല്ലന് ആനന്ദ്, സേവാഭാരതി ഓര്‍ഗനൈസിങ് സെക്രട്ടരി യു.എന്‍. ഹരിദാസ്, അഡ്വ. എന്‍. ശങ്കര്‍റാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: