Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആ കുട്ടികളെ ആര് കൊണ്ടുപോകുന്നു; എങ്ങോട്ട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 05:45 pm IST
in Lifestyle

ഞെട്ടിപ്പോകും കേട്ടാല്‍. ആവര്‍ത്തിച്ച് ഓര്‍മ്മിക്കുമ്പോള്‍ കുളിരു കോരിയിടും. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെന്നാല്‍ അത്ര ജീവന്റെ ജീവനാണല്ലോ. ഈ വാര്‍ത്ത ഝാര്‍ഖണ്ഡില്‍നിന്നാണ്- കുഞ്ഞുങ്ങളെ പോറ്റാന്‍ വിവിധ ജോലികള്‍ക്കായി പുറത്തു പോയി മടങ്ങി വരുമ്പോള്‍ ഊരില്‍ കുഞ്ഞില്ല. കൈക്കുഞ്ഞാണെങ്കില്‍ തൊട്ടിലിലല്ല, കളിക്കാന്‍ പ്രായക്കാരാണെങ്കില്‍ വീട്ടിലില്ല, കുറച്ചുകൂടി മുതിര്‍ന്നതാണെങ്കില്‍ ആ പരിസരത്തെവിടെ തിരഞ്ഞാലും ഇല്ലേയില്ല!!

ഇത് ഒരമ്മയുടെ ദുഃഖമല്ല, ഇവിടെ ഈ നാട്ടില്‍ ചിലയിടങ്ങളില്‍ ഇങ്ങനെ പതിവാണ്. ഝാര്‍ഖണ്ഡിലെ ഖൂംഡി ജില്ലയിലുള്ള വനവാസി ഊരില്‍നിന്നാണ് ഈ ഞെട്ടിക്കല്‍. ഒരു രക്ഷിതാവു പറയുന്നു, ” ഞങ്ങള്‍ ജോലിക്കുപോയി തിരിച്ചെത്തിയപ്പോള്‍ മകളെ കാണാനില്ല. അവള്‍ക്ക് 12 വയസ്സായിരുന്നു പ്രായം. ഒടുവില്‍ അന്വേഷണത്തിനൊടുവില്‍ ചിലര്‍ പറഞ്ഞു കുട്ടികളെ കടത്തുന്ന ഏതോ ഏജന്റ് തട്ടിക്കൊണ്ടുപോയെന്ന്. അയാളെ പൊലീസ് പിടികൂടി. പക്ഷേ, മകളെ കിട്ടിയില്ല. അവള്‍ ഒരുദിവസം തിരിച്ചെത്തും.’

ഇതിവരുടെ മാത്രം പരാതിയല്ല. ഇവിടെയുളള ഓരോ കുടുംബത്തിനും ഇത്തരത്തില്‍ നിരവധി അനുഭവകഥകള്‍ പറയാനുണ്ടാവും. അവരുടെ കുരുന്നുകളും പൊന്നോമനകളും അപ്രത്യക്ഷരാകുന്നതിന്റെ കഥ.

പക്ഷേ, ഈ സംഭവങ്ങള്‍ ഇവിടെ വാര്‍ത്തകളില്‍ നിന്നുപോലും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു. കാരണം സംസ്ഥാനത്ത് ഇതു നിത്യസംഭവമാണ്. മനുഷ്യക്കടത്തിന്, പ്രത്യേകിച്ചു കുട്ടികളെ അന്യ സംസ്ഥാനങ്ങളിലേക്കു കടത്തുന്നതിന് ഈ സംസ്ഥാനം കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളാണ് പ്രതിവര്‍ഷം ഇവിടെ നിന്ന് ദല്‍ഹിയിലേക്കും മറ്റിടങ്ങളിലേക്കും കടത്തപ്പെടുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ നാലായിരത്തോളം കുട്ടികളെ ഇവിടുന്നു കാണാതായെന്നു കേട്ടാല്‍ എങ്ങനെ മനസ്സാക്ഷിയുള്ളവര്‍ക്ക് ഉറങ്ങാന്‍ പറ്റും. അതില്‍ ചിലരെ കണ്ടെത്തി. ആയിരത്തിലധികം പേരെക്കുറിച്ച് ഒരു വിവരവുമില്ല.

വനവാസി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് കാണാതായവരില്‍ ഭൂരിഭാഗവും. ഇവരെ വീട്ടു ജോലിക്കു വിനിയോഗിക്കുന്നുവെന്ന് പറയപ്പെടുന്നു. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും അത്തരം അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്. ഇവരില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുമുണ്ട്. രക്ഷപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് ഭീതിപ്പെടുത്തുന്ന കഥകളാണ് പറയാനുളളത്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമായിരിക്കും ശരിക്കുള്ള കണക്കുകള്‍ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ശക്തി വാഹിനി പറയുന്നു. അംഗീകാരമോ രജിസ്‌ട്രേഷനോ ഇല്ലാത്ത സംഘടനകളുടെ പേരിലാണ് കുട്ടികളെ കടത്തുന്നത്. ആദിവാസി ഊരുകളിലെ ദാരിദ്ര്യവും ശോചനീയാവസ്ഥയും ഇവര്‍ മുതലെടുക്കുക ആണെന്നും ശക്തി പറയുന്നു.

ഇരുപതിലധികം മനുഷ്യക്കടത്ത് സംഘങ്ങളെയാണ് പേയവര്‍ഷം പിടികൂടിയതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആരാധന സിംഗ് പറയുന്നു. ഇരുപതിനായിരത്തിലധികം പെണ്‍കുട്ടികളെ അന്ന് രക്ഷപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.