കൊച്ചി: പ്രമുഖ ജീന്‍സ് ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച കേവല്‍ കിരണ്‍ ക്ലോത്തിംഗ് കില്ലര്‍ ജീന്‍സിന്റെ പുതിയ ബ്രാന്‍ഡ്, ഈസീസ് അവതരിപ്പിച്ചു.
ക്രിക്കറ്റ് താരം ഇര്ഫാന് പത്താനും നടിയും ഗായികയുമായ സാറ ജേന് ദയസും ചേര്‍ന്ന് ലാക്മെ ഫാഷന്‍ വീക്കിന്റെ പതിനഞ്ചാമത് എഡിഷനിലാണ് ഈസീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്.
പൂര്‍ണമായും യുവത്വത്തിന് വേണ്ടി ഡിസൈന്‍ ചെയ്ത കളക്ഷനാണിതെന്ന് കെ കെ സി എല്‍ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഹേമന്ത് ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: