ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചത് ജനജീവിതം ദുസഹമാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തിലുള്ള നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ആലപ്പുഴ ജില്ലയ്ക്കും ബജറ്റില്‍ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയ്ക്ക് ബജറ്റ് നിര്‍ദേശങ്ങള്‍ പ്രയോജനം ചെയ്യുമെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: