പാലാ: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച ഡിവൈഎഫ്ഐ, സിപിഎം അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് മാമ്പ്രയില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. അജി, നിയോജകമണ്ഡലം കമ്മറ്റിയംഗം സുരേഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മനോജ് മാഞ്ചേരില്‍, പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: