ആലപ്പുഴ: ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 11ന് ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മദ്യ-മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെയും, കൊലപാതകം-വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ രണ്ടു പ്രതികളെയും, മോഷണം, പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെയും, വിവിധ കോടതികളില്‍ നിന്നും അറസ്റ്റ് വാറണ്ടുള്ള 47 പേരെയും അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പന്ത്രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 107 സിആര്‍പിസി പ്രകാരം അഞ്ചുപേര്‍ക്കെതിരെ മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: