കോട്ടയം: സ്കറിയാ തോമസിനെതിരെ പി സി തോമസ് രംഗത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്പിക്കാന് സ്കറിയാ തോമസ് ശ്രമിച്ചുവെന്ന് പി സി തോമസ് ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി സ്കറിയാ തോമസ് പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്.
കെ എം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുവാനാണ് സ്കറിയാ തോമസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: