കൊച്ചി: പ്രധാനാദ്ധ്യാപകന്റെ ആത്മഹത്യയെത്തുടര്‍ന്ന് അറസ്റ്റിലായ ജെയിംസ് മാത്യു എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചു.
ശ്രീകണ്ഠപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് ജെയിംസ് മാത്യു. ഒന്നാംപ്രതിയായ ഷാജിക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാള്‍ ആറുമാസം ചുഴലി വില്ലേജില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: