ആലപ്പുഴ: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
മാണിക്കു ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നാണു സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട്.
മാണിക്കെതിരെയുള്ള സമരരീതി സസ്പെന്‍സാണ്. ഇതു സംബന്ധിച്ചു വെള്ളിയാഴ്ച ചേരുന്ന ഇടതു മുന്നണിയോഗം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: