കോട്ടയം: പേമെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന് സിപിഐ നേതാവ് സി.ദിവാകരന്. അതില്‍ ഒരു പങ്ക് മാത്രമേ തനിക്കുള്ളൂ. പാര്‍ട്ടിയിലെ തന്റെ വളര്‍ച്ച തടയാനുള്ള ഗൂഢാലോചനയെന്ന് വൈകാതെ പറയുമെന്നും സി ദിവാകരന് പറഞ്ഞു .
പാര്‍ട്ടി സെക്രട്ടറിക്കായി മത്സരം നടക്കുമെന്ന ചര്‍ച്ചകള്‍ അഭിലഷണീയമല്ലെന്നും പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും സി.ദിവാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: