കോഴിക്കോട്: പ്രമുഖ സംവിധായകന് രജ്ഞിത്തിന്റെ അമ്മ അന്തരിച്ചു. കരുമല ബാലകൃഷ്ണന്റെ ഭാര്യ പത്മാവതി അമ്മ(79) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് വൈകിട്ട് പുതിയപാലം ശ്മശാനത്തില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: