ജാബുവ: മധ്യപ്രദേശിലെ ജാബുവയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് ദുരന്തം.
ഇന്‍ഡോറില്‍ നിന്ന് രാജസ്ഥാനിലെ ഗലിയക്കോട്ടിനു സമീപത്തുള്ള ഒരു മുസഌം തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നുബസ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: