മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യയുടെ ചിറക് റണ്‍വേയില്‍ ഉരസിയെങ്കിലും വന്‍ ദുരന്തം ഒഴിവായി.
ഏഴ് ജീവനക്കാരടക്കം 194 യാത്രക്കാരുമായി മംഗലാപുരത്ത് നിന്നെത്തിയ വിമാനമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: