Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം-തേനി ദേശീയപാതവികസനം; ക്രെഡിറ്റ് തട്ടാന്‍ മന്ത്രിയുടെ ഉദ്ഘാടന മഹാമഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:45 am IST
inKollam

കുന്നത്തൂര്‍: കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടമായി കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് വരെയുള്ള പാത ദേശീയപാതാ നിലവാരത്തിലേക്കുയര്‍ത്താനുള്ള ദേശീയപാത അതോറിറ്റിയുടെ പദ്ധതി സ്വന്തം പേരിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. അതിനായി പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ

ഉദ്ഘാടന പ്രഹസനമാണ് ഭരണിക്കാവില്‍ ഇന്ന് അരങ്ങേറുന്നത്.

പാതാ നവീകരണത്തിനായി 60 കോടിയുടെ പദ്ധതിക്കാണ് ദേശീയപാത അതോറിറ്റി കരാര്‍ നല്‍കിയത്. പൂര്‍ണമായും കേന്ദ്രഫണ്ടുപയോഗിച്ച് നടപ്പില്‍ വരുത്തുന്ന ഈ പദ്ധതിയുടെ ക്രെഡിറ്റ് നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ഫണ്ടുപയോഗിച്ച് പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ സ്ഥലം എംപി ആയിരിക്കണം ഉദ്ഘാടകന്‍ എന്നതാണ് പുതിയ വ്യവസ്ഥ. ആ വ്യവസ്ഥ ലംഘിച്ച് ഇവിടെ നിര്‍മ്മാണോദ്ഘാടനം ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി  വി.കെ.ഇബ്രാഹിംകുഞ്ഞാണ്.സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് അദ്ധ്യക്ഷന്‍ മാത്രമാണ്.

കുന്നത്തൂര്‍, മാവേലിക്കര എംഎല്‍എമാരെ മുഖ്യാതിഥികളായും ക്ഷണിച്ചിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഏതാണ്ട് 25 ശതമാനത്തോളം പണികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോഴാണ് നിര്‍മ്മാണോദ്ഘാടനം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ പൊതുമരാമത്ത് മന്ത്രിയുടെ മറ്റ് പരിപാടികള്‍ ഉള്ളതിന്റെ കൂടെ ഇതുകൂടി തട്ടിക്കൂട്ടുകയായിരുന്നു. മന്ത്രിയുടെ സൗകര്യത്തിനായി രണ്ടാഴ്ച മുമ്പ് ആരംഭിക്കേണ്ടിയിരുന്ന ടാറിങും തടസപ്പെടുത്തി. നിലവില്‍ കടപുഴ മുതല്‍ ഭരണിക്കാവ് വരെ വീതി കൂട്ടാനായി റോഡില്‍ മെറ്റലിട്ട് ഉയര്‍ത്തിയിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുക എന്നതുമാത്രമാണ് സംസ്ഥാനസര്‍ക്കാരിന്റെ ചുമതല.

ഇവിടെ അതിന്റെ നടപടികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു. അതിനാല്‍ തന്നെ ഇവിടെ സംസ്ഥാനസര്‍ക്കാരിന് കാര്യമായ റോളുകള്‍ ഇല്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെയും മറ്റ് യുഡിഎഫ് നേതാക്കന്മാരുടെയും ഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. ഇത് സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ ഏറിയപങ്കും യുഡിഎഫ് അംഗങ്ങളാണ്. ശിവരാത്രി ദിനവും പ്രദേശത്തെ പ്രധാന ക്ഷേത്രോത്സവവും നടക്കുന്ന ഇന്ന് തന്നെ ഉദ്ഘാടനപരിപാടി സംഘടിപ്പിച്ചതിന് പിന്നിലും ഗൂഡലക്ഷ്യങ്ങളാണുള്ളത്. പ്രതിഷേധം ഉയരാതിരിക്കാനായി എല്ലാ രാഷ്‌ട്രീയകക്ഷി നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.