കൊച്ചി: ദീപക് കുമാര്‍ കേസിലെ വിധിക്കു വിരുദ്ധമായി ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര് ക്കാര് ഇറക്കിയ പുതിയ നിയമത്തിനെതിരെ പൊതുതാല്പര്യഹര്ജി.
ഫെബ്രുവരി ഏഴിനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കിയത്. ഇത് സുപ്രീംകോടതിയുടെ ദീപക് കുമാര്‍ കേസ് വിധിക്കുവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്,
ഇതുസംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. മാത്രമല്ല പാറമടകളുമായി ബന്ധപ്പെട്ട മറ്റുഹര്ജികളോടൊപ്പം 18ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: