ന്യൂദല്‍ഹി: ആം ആദ്മി നേതാവും കേജ്രിവാളിന്റെ ഉറ്റ അനുയായിയുമായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച സിസോദിയ കേജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
രാം നാവസ് ഗോയല്‍ സ്പീക്കറാകും. വന്ദന കുമാരിയാകും ഡെപ്യൂട്ടി സ്പീക്കര്‍. മുന്‍ പത്രപ്രവര്‍ത്തകനാണ് സിസോദിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: