ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലു കിലോ സ്വര്‍ണവുമായി തലശേരി സ്വദേശി മുഹമ്മദ് നിഷാമാണു പിടിയിലായത്.
റിയാദില്‍ നിന്നു ചെന്നൈയില്‍ എത്തിയതായിരുന്നു ഇയാള്‍. ബാഗിലെ രഹസ്യ അറകളില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിനു വിപണയില്‍ ഒരു കോടി രൂപയോളം വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: