ബെംഗഌര്‍: ബെംഗളൂരുവില്‍ മലയാളി വ്യാപാരിയെ സെക്യൂരിറ്റി ജീവനക്കാരന് കഴുത്തറുത്തു കൊലപ്പെടുത്തി.കൊല്ലം സ്വദേശി രാജന്‍പിള്ള (65) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: