ലക്ക്നൗ: രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ‘പഞ്ചവടി’ ഉദ്യാനത്തെ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി വിഷ്വ ഹിന്ദു പരിഷത്ത്. ഇതിനായി പഞ്ചവടി എന്ന പേരില്‍ പദ്ധതി രൂപീകരിക്കാനാണ് വിഎച്ചപി ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം തുളസി ചെടികള്‍ നല്‍കാനാണ് വിഎച്ച്പി ഉദ്ദേശിക്കുന്നത്. വിഎച്ച്പി വക്താവ് ശാരദ് ശര്‍മ്മയാണ് ഈ കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: