കൊച്ചി: ടിവിഎസ് ജൂപ്പിറ്ററിന്റെ സ്പെഷല്‍ എഡിഷന്, ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയിലെത്തിച്ചു.
സ്റ്റാലിയണ്‍ ബ്രൗണ്‍ നിറമാണ് പ്രധാന ആകര്‍ഷണം. സ്കൂട്ടറിന്റെ മുന്‍ഭാഗത്തെ പാനല്‍, ഡോം സ്റ്റിക്കറോടുകൂടിയതാണ്. ചൂട് വളരെ കുറഞ്ഞ ഡുറാകോട്ട് സീറ്റ,് കരുത്തുറ്റ എഞ്ചിന്, രൂപഭംഗി, അതീവ സുഖകരമായ യാത്ര, മൈലേജ് എന്നിവയാണ് ടിവിഎസ് ജൂപ്പിറ്ററിന് 2014 ലെ സ്കൂട്ടര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടികൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: