നിന്റെ മനസ്സ് ഒരു ശൂന്യമായ താളാണെന്ന് നിനച്ച്, അതില്‍ എന്റേതായ കുറച്ച് വാക്കുകള്‍ എഴുതുകയാണ്. ആ താളില്‍ എന്റെ പേരുകളൊഴിച്ച് മറ്റൊന്നും തന്നെ ദൃശ്യമല്ല.
ആ നാമങ്ങള്‍, നിന്റെ മനസ്സില്‍നിന്നും പ്രയാണം ചെയ്ത്, നിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ വാസമുറപ്പിക്കട്ടെ. അതിനുശേഷം, നിന്റെ പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളുടെ ഭാഗമായി മാറട്ടെ. എന്നെ ”സായി”, ”സായി”, ”സായി” എന്ന് ആവര്‍ത്തിച്ച് വിളിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: