കൊച്ചി: നെടുമ്പാശേരി വിമാനത്താവ ളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 27 ലക്ഷം രൂപയുടെ സ്വര്‍ണമാണു പിടികൂടിയത്. സംഭവ വുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ സജീവന്എന്നയാളെ അറസ്റ്റ് ചെയ്തു. എമര് ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണു പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കസ്റ്റംസ് പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: