കോഴിക്കോട്: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഏതെങ്കിലും വിധത്തില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതിയുണ്ടെങ്കില്‍ ദേശീയ ഗെയിംസിനു ശേഷം പരിശോധിക്കുമെന്നും മികച്ച രീതിയിലാണ് ഗെയിംസ് നടത്തിപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: