ഖുന്തി: ഝാര്‍ഖണ്ഡിലെ നക്സല്‍ ബാധിത പ്രദേശമായ ഖുന്തിയില്‍ നിന്ന് 18 ക്യാന്‍ ബോംബുകള്‍ കണ്ടെടുത്തു നിര്‍വീര്യമാക്കി.
കഴിഞ്ഞ ദിവസം പോലീസ് പെട്രോളിംഗിനിടെ ഫാദിംഗ-തുരങ്ക് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോബുകളുടെ വയര്‍ കണ്ടെത്തിയിത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്യാന്‍ ബോബുകള്‍ കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരോ ക്യാന്‍ ബോംബുകള്‍ക്കും 15 മുതല്‍ 20 വരെ ഭാരം വരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: