കൊച്ചി: ഐബോളിന്റെ കൊബാള്‍ട്ട് സീരിസിലുള്ള സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെട്ട ആന്‍ഡി 5 ക്യു കൊബാള്‍ട്ട് സോളസ് കേരള വിപണിയിലെത്തി.
സോളസിന് 8 എംഎം മാത്രമാണ് കനം. ഭാരവും കുറവാണ്. 2250 എംഎഎച്ച് ലിഥിയം പോൡര് ബാറ്ററി.
11,249 രൂപയാണ് വില. സാധാരണ ജിപിഎസ് സാങ്കേതികവിദ്യയ്ക്കു പുറമെ എ-ജിപിഎസും ഡ്യുവല്‍ സിം സ്റ്റാന്ഡ്ബൈയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: