പെരുമ്പാവൂര്‍: ഭാരതീയ വി ദ്യാനികേതന്‍ എറണാകുളം ജി ല്ലാകായികമേള വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. വിദ്യാനികേതന്‍ ജില്ല അ ദ്ധ്യക്ഷന് ടി.പി.എ.കര്‍ത്താ ഉദ ്ഘാടനം ചെയ്തു. ഐരാപുരം സരസ്വതി വിദ്യാനികേതന്റെ ആ ഭിമുഖ്യത്തില്‍ നടന്ന പരിപാടി ര ക്ഷാധികാരി വി.എന്‍.വിജയന് ഭ ദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു. ടി.പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എന്‍.സുരേഷ് സ്വാഗതം പറഞ്ഞു.
മഹാരാജാസ് കോളേജ് റിട്ട.കായിക വിഭാഗം മേധാവി ഡോ.എം.മോഹന്‍ കായികതാരങ്ങളുടെസല്യൂട്ട്സ്വീകരിച്ചു. സ്കൂള്‍ മാ നേജര്‍ വി.ജി.ശശികുമാര്‍, പ്രി ന്‍സിപ്പല്‍ ടി.കല എന്നിവര്‍ സം സാരിച്ചു. ജില്ലാ കായികമേളയി ല്‍ നൊച്ചിമ സരസ്വതി വിദ്യാനികേതന്‍ ഓവറോള്ചാമ്പ്യന് ഷിപ്പും ഒന്നാം സ്ഥാനവും ചെ ങ്ങമനാട് സരസ്വതി വിദ്യാനികേതന്രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: