കൊച്ചി: ‘എല്ലാവര്ക്കും ഡയമണ്ട്സ്’ എന്ന ആശയവുമായി കല്യാണ്‍ ജൂവലേഴ്സ് ഡയമണ്ട് ആഭരണങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയിലിറക്കുന്നു. ദേശീയ ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചനെ നായകനാക്കി വിപുലമായ പരസ്യ പ്രചാരണങ്ങള്‍ക്കാണ് കല്യാണ്‍ ഇതിലൂടെ തുടക്കമിടുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ അണിയാന്‍ താത്പര്യമുള്ള വനിതകളെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണം. ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ) സര്‍ട്ടിഫൈ ചെയ്ത ഗുണമേന്മയുള്ള ഡയമണ്ടുകളാണ് കല്യാണ്‍ ജൂവലേഴ്്സ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: